Team India Fielding Coach Sreedhar Comments About Rishab Pant<br /><br />ഇന്ത്യക്കായി റിഷഭ് പന്ത് ബാറ്റിങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും <br />ഫീല്‍ഡിങില്‍ താരത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങുന്നു. ഇതേ തുടര്‍ന്നു നിര്‍ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍.ഫീല്‍ഡിങിലെ പ്രകടനം പരിഗണിച്ചാല്‍ പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് ശ്രീധര്‍ ചൂണ്ടിക്കാട്ടി.